Challenger App

No.1 PSC Learning App

1M+ Downloads
ദിശാപരമായ നിർധാരണ(Directional selection)ത്തിൽ സംഭവിക്കുന്നത്?

Aജീവികളുടെ സ്വഭാവ സവിശേഷതകൾ ഒരു ദിശയിൽ ക്രമേണ നീങ്ങുന്നു

Bജീവികളിൽ ശരാശരി സ്വഭാവം നിലനിർത്തപ്പെടുകയും കൂടിയതും കുറഞ്ഞതുമായ സ്വഭാവ സവിശേഷതകൾ പിന്തള്ളപ്പെടുകയും ചെയ്യുന്നു

Cസ്വഭാവ സവിശേഷതകൾ കൂടിയതും കുറഞ്ഞതുമായ ജീവികളെ നിലനിൽക്കൂന്നു

Dഇവയൊന്നുമല്ല

Answer:

A. ജീവികളുടെ സ്വഭാവ സവിശേഷതകൾ ഒരു ദിശയിൽ ക്രമേണ നീങ്ങുന്നു

Read Explanation:

പ്രകൃതി നിർധാരണം 3 തരത്തിൽ സംഭവിക്കാം

  1. ജീവികളിൽ ശരാശരി സ്വഭാവം നിലനിർത്തപ്പെടുകയും കൂടിയതും കുറഞ്ഞതുമായ സ്വഭാവ സവിശേഷതകൾ പിന്തള്ളപ്പെടുകയും ചെയ്യുന്ന സന്തുലിത നിർധാരണം (Stabilisation Selection)
  2. ജീവികളുടെ സ്വഭാവ സവിശേഷതകൾ ഒരു ദിശയിൽ ക്രമേണ നീങ്ങുന്ന ദിശാപരമായ നിർധാരണം (Directional selection)
  3. സ്വഭാവ സവിശേഷതകൾ കൂടിയതും കുറഞ്ഞതുമായ ജീവികളെ നിലനിർത്തുന്ന വിഘടിത നിർധാരണം (Disruptive selection)

Related Questions:

ശരിയായ ക്രമം തിരഞ്ഞെടുക്കുക:
Father of mutation theory
During evolution, the first cellular form of life appeared before how many million years?
പാറയുടെ പ്രതലങ്ങളിലും പാറകളിലെ വിള്ളലുകളിലും കാണപ്പെടുന്ന മാംഗനീസ് ഓക്സൈഡുകൾ
"ജീവന് അജൈവ വസ്തുക്കളിൽ നിന്ന് സ്വയം ഉണ്ടാകുന്നു" എന്ന് വാദിച്ച സിദ്ധാന്തം ഏതാണ്?