Challenger App

No.1 PSC Learning App

1M+ Downloads
സ്വതന്ത്രമായി തിരിയുന്ന കാന്തസൂചിക്ക് സമീപം ഒരു തടിക്കഷണം കൊണ്ടുവന്നാൽ കാന്തിസൂചിക്ക് എന്ത് സംഭവിക്കുന്നു?

Aവിഭ്രംശിക്കുന്നു

Bവിഭ്രംശിക്കുന്നില്ല

Cചുറ്റുപാടുമുള്ള താപം കൂടുന്നു

Dചുറ്റുപാടുമുള്ള ഊർജം കുറയുന്നു

Answer:

B. വിഭ്രംശിക്കുന്നില്ല

Read Explanation:

കാന്തിക മണ്ഡലം

  • ഒരു കാന്തത്തിന് ചുറ്റും കാന്തിക മണ്ഡലമുണ്ട്.

  • കാന്തിക മണ്ഡലത്തിൽ അനേകം മണ്ഡലരേഖകൾ ഉണ്ട്.

  • ഈ സാങ്കല്പിക രേഖകൾ കാന്തിക മണ്ഡലത്തെ ദൃശ്യവൽക്കരിക്കാൻ ഉപയോഗിക്കുന്നു.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുത വ്യാവസായിക യൂണിറ്റ് ഏത് ?
ആദ്യമായി വൈദ്യുത രാസസെൽ നിർമിച്ച ശാസ്ത്രജ്ഞനാര് ?
വെളിച്ചം നിറങ്ങളായി വേർപെടുന്ന പ്രതിഭാസം ഏതാണ്?
സ്വതന്ത്രമായി തിരിയത്തക്ക രീതിയിൽ തിരശ്ചീനമായി സ്ഥിതിചെയ്യുന്ന പച്ചിരുമ്പുകോറിനു മുകളിൽ ചുറ്റിയ കമ്പിച്ചുരുളുകൾ അറിയപ്പെടുന്നതെന്ത് ?
വൈദ്യുത പ്രവാഹം അപ്രദക്ഷിണ ദിശയിലാണെങ്കിൽ കാന്തിക മണ്ഡല രേഖ ചുറ്റുനുള്ളിൽ നിന്ന് എങ്ങോട്ടായിരിക്കും ?