അന്തരീക്ഷ മർദ്ദവും, ഉയരവും:
- യൂണിറ്റ് ഏരിയയിൽ വായു ചെലുത്തുന്ന ബലത്തെയാണ് അന്തരീക്ഷ മർദ്ദം എന്ന് വിളിക്കുന്നത്.
- ഉയരം കൂടുന്നതിനനുസരിച്ച് വായുവിന്റെ സാന്ദ്രത കുറയുന്നു
- അതിനാൽ, അന്തരീക്ഷ മർദ്ദം ഉയരുന്നതിനനുസരിച്ച് കുറയുന്നു.
- എന്നാൽ ഉയരം കുറയുന്നതിനനുസരിച്ച്, അന്തരീക്ഷ മർദ്ദം കൂടുന്നു.
ഉദാഹരണം:
- ഒരു കുന്നിൽ അനുഭവപ്പെടുന്നതിനേക്കാൾ അന്തരീക്ഷ മർദ്ദം, ഒരു താഴ്വരയിൽ അനുഭവപ്പെടുന്നു.
- അത് പോലെ, താഴ്വരയിൽ അനുഭവപ്പെടുന്ന അന്തരീക്ഷ മർദ്ദത്തെകാൾ വളരെ കൂടുത്തലായിരിക്കും, ആഴക്കടലിൽ അനുഭവപ്പെടുന്നത്.