Challenger App

No.1 PSC Learning App

1M+ Downloads
ഐസിൽ കറിയുപ്പ് ചേർത്താൽ ദ്രവണാങ്കം :

Aകുറയുന്നു

Bമാറ്റമുണ്ടാകുന്നില്ല

Cകുറയുകയും ശേഷം കൂടുകയും ചെയ്യുന്നു

Dകൂടുന്നു

Answer:

A. കുറയുന്നു

Read Explanation:

  • ദ്രവണാങ്കം - ഖരം ദ്രാവകമായി മാറുന്ന താപനില 
  • ഐസിൽ കറിയുപ്പ് ചേർത്താൽ ദ്രവണാങ്കം കുറയുന്നു 
  • കറിയുപ്പിന്റെ രാസനാമം - സോഡിയം ക്ലോറൈഡ് (NaCl )
  • ശീതമിശ്രിത നിർമ്മാണത്തിന് സോഡിയം ക്ലോറൈഡ് ഉപയോഗിക്കുന്നു