Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആറ്റം ഇലക്ട്രോണുകളെ സ്വീകരിക്കുമ്പോൾ അതിന്റെ ഓക്സീകരണാവസ്ഥയ്ക്ക് എന്ത് സംഭവിക്കുന്നു?

Aകൂടുന്നു

Bമാറുന്നില്ല

Cകുറയുന്നു

Dപൂജ്യം ആകുന്നു

Answer:

C. കുറയുന്നു

Read Explanation:

• നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകളെ സ്വീകരിക്കുമ്പോൾ ഓക്സീകരണാവസ്ഥയുടെ മൂല്യം കുറയുന്നു.


Related Questions:

ക്രിയാശീലശ്രേണിയിൽ ഏറ്റവും മുകളിൽ സ്ഥിതി ചെയ്യുന്ന ലോഹം ഏത്?
NaCl ഉരുകിയ അവസ്ഥയിൽ വൈദ്യുതവിശ്ലേഷണം നടത്തിയാൽ കാഥോഡിൽ ലഭിക്കുന്ന ഉൽപ്പന്നം?
സാൾട്ട് ബ്രിഡ്ജിന്റെ പ്രധാന ധർമ്മം എന്താണ്?
രണ്ട് ഹാഫ് സെല്ലുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന സംവിധാനം ഏത്?
ഒരു ലോഹത്തെ അതിന്റെ ലവണ ലായനിയിൽ നിന്ന് ആദേശം ചെയ്യാൻ വേണ്ട നിബന്ധന എന്ത്?