App Logo

No.1 PSC Learning App

1M+ Downloads
ഒരു NH4OH ലായനിയിൽ NH4Cl ചേർക്കുമ്പോൾ ലായനിയുടെ pH എന്ത് സംഭവിക്കുന്നു ?

Aകുറയുന്നു

Bകൂടുന്നു

Cമാറ്റം വരുന്നില്ല

Dസ്ഥിരമായി നിലനിൽക്കുന്നു

Answer:

A. കുറയുന്നു

Read Explanation:

  • NH₄OH ലായനിയിൽ NH₄Cl ചേർക്കുമ്പോൾ, പൊതു അയോൺ പ്രഭാവം കാരണം NH₄OH ന്റെ വിഘടനം കുറയുകയും, തൽഫലമായി OH⁻ അയോണുകളുടെ സാന്ദ്രത കുറയുകയും pH കുറയുകയും ചെയ്യുന്നു.


Related Questions:

പൂരിത ലായനി അല്ലാത്ത ഉപ്പുവെള്ളം ഒരു ---- ആണ്?
ഒരു ലായനിയിൽ അയോൺ ഗുണനഫലം ലേയത്വ ഗുണനഫലം ന് തുല്യമാണെങ്കിൽ എന്ത് സംഭവിക്കുo?
മഞ്ഞ്......................... കൊളോയ്‌ഡൽ സ്വഭാവമുള്ള ലായനിയാണ്.
ഒരു ലായനിയിൽ ലീനത്തിന്റെ അളവ് കുറവാണെങ്കിൽ അതിനെ എന്ത് ലായനി എന്ന് വിളിക്കുന്നു?
മെഴുകിന്റെ ലായകം ഏത്?