Challenger App

No.1 PSC Learning App

1M+ Downloads
ഒരു മാധ്യമത്തിലെ താപനില (Temperature) കൂടുമ്പോൾ ശബ്ദത്തിന്റെ വേഗതയ്ക്ക് എന്ത് സംഭവിക്കുന്നു?

Aകുറയുന്നു

Bമാറ്റമില്ല

Cകൂടുന്നു

Dചുരുങ്ങുന്നു

Answer:

C. കൂടുന്നു

Read Explanation:

  • താപനില കൂടുമ്പോൾ മാധ്യമത്തിലെ കണികകളുടെ ചലനം വർദ്ധിക്കുകയും അത് ശബ്ദം പ്രേഷണം ചെയ്യുന്ന വേഗത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.


Related Questions:

ശബ്ദം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്:
The device used to measure the depth of oceans using sound waves :
ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ കുറിക്കുന്ന പദം ഏത്?
ശബ്ദതരംഗങ്ങൾക്ക് സഞ്ചരിക്കാൻ __________ ആവശ്യമാണ്.
കടലിന്റെ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത് ?