App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ വാതകത്തിലൂടെ വൈദ്യുത ഡിസ്ചാർജ് കടന്നുപോകുമ്പോൾ എന്താണ് സംഭവിക്കുന്നത്?

Aഹൈഡ്രജൻ ആറ്റങ്ങൾ സമവസ്ഥയിൽ എത്തുന്നു

Bതന്മാത്രകൾ ഊർജ്ജം കൊടുക്കുന്നു

CH തന്മാത്രകൾ വിഘടിക്കുകയും, ഉത്തേജിതമാവുകയും ചെയ്യുന്നു

Dതന്മാത്രകൾ പൂർണമായി ഇല്ലാതാകും

Answer:

C. H തന്മാത്രകൾ വിഘടിക്കുകയും, ഉത്തേജിതമാവുകയും ചെയ്യുന്നു

Read Explanation:

വാതകഹൈഡ്രജനിലൂടെ വൈദ്യുത ഡിസ്‌ചാർജ്ജ് കടന്നുപോകുമ്പോൾ, H. തന്മാത്രകൾ വിഘടിക്കുകയും, ഉത്തേജിതമായ ഹൈഡ്രജൻ ആറ്റങ്ങൾ ചില നിശ്ചിത ആവൃത്തികളുള്ള വൈദ്യുതകാന്തിക വികിരണങ്ങൾ മാത്രം പുറപ്പെടുവിക്കയും ചെയ്യുന്നു.


Related Questions:

K ഷെല്ലിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
ന്യൂക്ലിയസിനോട് ഏറ്റവും അടുത്തുള്ള രണ്ടാമത്തെ ഷെല്ലിൽ ഉള്ള ഇലക്ട്രോണുകളുടെ എണ്ണം?
ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ഏത് ?
താഴെ പറയുന്നവയിൽ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ് ഏത് ?
ആറ്റത്തിന്റെ ന്യൂക്ലിയസ്സിലെ കണങ്ങൾ ഏതെല്ലാം?