Challenger App

No.1 PSC Learning App

1M+ Downloads
സൂര്യപ്രകാശം കോൺവെക്സ് ലെൻസ് ഉപയോഗിച്ച് പേപ്പറിലേക്ക് കേന്ദ്രീകരിക്കുമ്പോൾ എന്തു സംഭവിക്കും?

Aപേപ്പർ കത്തും

Bപേപ്പർ തണുക്കും

Cവെളിച്ചം ഇല്ലാതാകും

Dമാറ്റമൊന്നുമുണ്ടാകുന്നില്ല

Answer:

A. പേപ്പർ കത്തും

Read Explanation:

കോൺവെക്സ് ലെൻസ്

  • പ്രകാശരശ്മികളെ സംവ്രജിപ്പിക്കാൻ കഴിവുള്ള ലെൻസുകളാണ് കോൺവെക്സ് ലെൻസ്.

പ്രത്യേകതകൾ

  • മധ്യഭാഗം കനം കൂടുതലാണ്.

  • വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്നു


Related Questions:

കോമ്പൗണ്ട് മൈക്രോസ്കോപ്പിൽ ചിത്രങ്ങൾ കാണുന്നത് എവിടെയാണ്?
എന്താണ് അപ്പെച്ചർ?
ലെൻസിന്റെ മധ്യബിന്ദുവാണ് ________.
ഫോക്കസ് ദൂരം കുറഞ്ഞാൽ പവറിന് എന്ത് സംഭവിക്കും?
എന്താണ് ആവർധനം?