സൂര്യതാപത്താൽ സാവധാനത്തിൽ ചൂട് പിടിക്കുന്നത് ?AകരBകടൽCരണ്ടും ഒരു പോലെ ചൂടാകുന്നുDഇവയൊന്നുമല്ലAnswer: B. കടൽ Read Explanation: Note: കരയ്ക്കും കടലിനും സൂര്യതാപം ലഭിക്കുന്നത് ഒരുപോലെയാണ്. എന്നാൽ, കരയ്ക്കും കടലിനും താപം സ്വീകരിക്കാനുള്ള കഴിവ് വ്യത്യസ്തമാണ്. പകൽ സമയത്ത് സൂര്യതാപത്താൽ കര വേഗം ചൂടുപിടിക്കുന്നു. എന്നാൽ കടലിലെ ജലം സാവധാനത്തിൽ മാത്രമേ ചൂടുപിടിക്കുന്നുള്ളൂ. Read more in App