App Logo

No.1 PSC Learning App

1M+ Downloads
മലിന്ദി തുറമുഖത്തു നിന്ന് ഇന്ത്യയിൽ എത്താൻ വാസ്കോഡഗാമയെ സഹായിച്ചത് എന്ത് ?

Aതെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ

Bവടക്കു കിഴക്കൻ മൺസൂൺ കാറ്റുകൾ

Cകിഴക്കു പടിഞ്ഞാറൻ മൺസൂൺ

Dഇതൊന്നുമല്ല

Answer:

A. തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ


Related Questions:

കരയിൽ നിന്ന് കടലിലേക്ക് വീശുന്ന കാറ്റുകൾ ഏതു പേരിലറിയപ്പെടുന്നു?
' മേഘസന്ദേശം ' ആരുടെ കാവ്യമാണ് ?
കാലത്തിനൊത്ത് ദിശ മാറുന്ന കാറ്റുകൾ എന്നർത്ഥം വരുന്ന പദം ഏത് ?
താരതമ്യേന ചെറിയ പ്രദേശത്തു മാത്രം വീശുന്ന കാറ്റ് ഏത് ?
ഉത്തരായന കാലത്ത് മർദ്ദമേഖലകൾ നീങ്ങുന്നത് എങ്ങോട്ട് ?