Challenger App

No.1 PSC Learning App

1M+ Downloads
തന്മാത്രയിലെ ആറ്റങ്ങൾ തമ്മിലുള്ള അകലം അറിയാൻ ഉപകരിക്കുന്നത് ഏതാണ്?

Aബന്ധന കോൺ

Bബന്ധന ദൂരം

Cബന്ധന സ്ട്രെങ്‌ത്

Dതന്മാത്രകളുടെ വലുപ്പം

Answer:

B. ബന്ധന ദൂരം

Read Explanation:

ബന്ധന കോൺ (bond angle): തന്മാത്രയിലെ ആറ്റങ്ങൾ തമ്മിലുള്ള കോണുകളെക്കുറിച്ച് സൂചന നൽകുന്നു.


Related Questions:

എല്ലാ വർണ്ണങ്ങളേയും ആഗിരണം ചെയ്യുന്ന വസ്തുവിന്റെ നിറം -------------- ആയി കാണപ്പെടുന്നു.
വൈദ്യുതകാന്തിക തരംഗങ്ങളിൽ ആവൃത്തി ഏറ്റവും കൂടിയ തരംഗം ഏതാണ്?
സ്പെക്ട്രോമീറ്ററിൽ സ്രോതസ്സിന്റെ മുഖ്യ പ്രവർത്തനം എന്താണ്?
ഒരു ചരക്ക് കപ്പൽ അപകടത്തിൽ പെട്ടാൽ അതിലെ കണ്ടെയ്‌നറുകളിൽ കാത്സ്യം കാർബൈഡ് ഉണ്ടെങ്കിൽ അതിന് ജലവുമായി സമ്പർക്കമുണ്ടാകുമ്പോൾ പുറത്തു വരുന്ന വാതകം ഏത്?
CO₂-യുടെ ബെൻഡിൽ എത്ര ഡീജനറേറ്റ് മോഡുകൾ ഉണ്ട്?