പാല് തൈരാകുമ്പോൾ
പാലിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഒരു ഭക്ഷ്യോൽപന്നമാണ് തൈര്. തൈരിന് പുളിരുചി ഉണ്ടാകുന്നതിന്റെ കാരണം ലാക്ടോബാസിലസ് ബാക്ടീരിയ പുളിരുചി ആസിഡിന്റെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്
പാലിനെ തൈരാക്കി മാറ്റാൻ തിളപ്പിച്ചാറിയ പാലിൽ അല്പം തൈര് (ഉറ) ഒഴിക്കാറുണ്ട് തൈരിൽ "ലാക്ടോബാസിലസ് എന്ന ബാക്ടീരിയ അടങ്ങിയി ട്ടുണ്ട്. ഇവ പാലിൽനിന്ന് പോഷണം നടത്തുന്നതി ന്റെ ഫലമായി ഉണ്ടാകുന്ന ലാക്ടിക് ആസിഡാണ് തൈരിന് പുളിരുചി നൽകുന്നത്.