Challenger App

No.1 PSC Learning App

1M+ Downloads
ആഴം അളക്കുന്നതിന് ജലവാഹനങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണം ?

Aഎക്കോസൗണ്ടർ

Bബൈനോക്കുലർ

Cവി.എച്ച്.എഫ്.

Dനങ്കൂരം

Answer:

A. എക്കോസൗണ്ടർ


Related Questions:

ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്?
വെള്ളത്തിന്റെ ആഴം അളക്കുന്ന ഉപകരണം ?
ആർദ്രത അളക്കാനുള്ള ഉപകരണം
ശബ്ദമുപയോഗിച്ച് ദൂരമളക്കുന്ന ഉപകരണം :
അന്തരീക്ഷ മർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം :