അന്തരീക്ഷ ആർദ്രത (Atmospheric Humidity) അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഹൈഗ്രോ മീറ്റർ ആണ്.
ബാരോ മീറ്റർ (Barometer): അന്തരീക്ഷ മർദ്ദം (Atmospheric Pressure) അളക്കാൻ ഉപയോഗിക്കുന്നു.
തെർമോ മീറ്റർ (Thermometer): താപനില (Temperature) അളക്കാൻ ഉപയോഗിക്കുന്നു.
ഹൈഡ്രോ മീറ്റർ (Hydrometer): ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത (Relative Density or Specific Gravity) അളക്കാൻ ഉപയോഗിക്കുന്നു.