അന്തർവാഹിനികളിലിരുന്നുകൊണ്ട് സമുദ്രോപരിതലത്തിലുള്ള ദൃശ്യങ്ങൾ കാണുവാൻ ഉപയോഗിക്കുന്നത് ഏത് ഉപകരണമാണ്?Aപെരിസ്കോപ്പ്Bടെലിസ്കോപ്പ്Cകാലിഡോസ്കോപ്പ്Dഇലക്ട്രോൺ മൈക്രോസ്കോപ്പ്Answer: A. പെരിസ്കോപ്പ്