Challenger App

No.1 PSC Learning App

1M+ Downloads
വാതകവ്യൂഹത്തിലെ ഏകാത്മക പ്രവർത്തനത്തിൻ്റെ സന്തുലന സ്ഥിരാങ്കവുമായി ബന്ധപ്പെട്ട് Δn എന്താണ്?

Aവാതകാവസ്ഥയിലുള്ള അഭികാരകങ്ങളുടെ മോളുകളുടെ എണ്ണം.

Bവാതകാവസ്ഥയിലുള്ള ഉൽപ്പന്നങ്ങളുടെ മോളുകളുടെ എണ്ണം.

Cവാതകാവസ്ഥയിലുള്ള ഉൽപ്പന്നങ്ങളുടെ മോളുകളുടെ എണ്ണം - വാതകാവസ്ഥയിലുള്ള അഭികാരകങ്ങളുടെ മോളുകളുടെ എണ്ണം.

Dആകെ മോളുകളുടെ എണ്ണം.

Answer:

C. വാതകാവസ്ഥയിലുള്ള ഉൽപ്പന്നങ്ങളുടെ മോളുകളുടെ എണ്ണം - വാതകാവസ്ഥയിലുള്ള അഭികാരകങ്ങളുടെ മോളുകളുടെ എണ്ണം.

Read Explanation:

പൊതുവായ ഒരു വാതകവ്യൂഹത്തിലെ ഏകാത്മക പ്രവർത്തനത്തിൻ്റെ സന്തുലന സ്ഥിരാങ്കം (Equilibrium constant)

image.png

Related Questions:

രാസസന്തുലന നിയമം എന്ത് പ്രവചിക്കാൻ സഹായിക്കുന്നു?

താഴെ പറയുന്നവയിൽ അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനത്തിനു ഉദാഹരണം കണ്ടെത്തുക .

  1. HF
  2. ആൽക്കഹോൾ
  3. ജലം
  4. NaCl
    താഴെ തന്നിരിക്കുന്നവയിൽ അയിരിന്റെ സാന്ദ്രണവുമായി ബന്ധമില്ലാത്തത് ഏതാണ്?
    ഇരുമ്പു ഫയലിംഗുകളിൽ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ എന്തു സംഭവിക്കും ?
    രണ്ടാം ഓർഡർ രാസപ്രവർത്തനത്തിന്റെ നിരക് സ്ഥിരാങ്കത്തിന്റെ ഏകകകം എന്ത് ?