App Logo

No.1 PSC Learning App

1M+ Downloads
What is ..... matter ?

Aa

Ban

Cthe

Dnone of these

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. ഇവിടെ matter എന്ന് പറയുമ്പോൾ അത് ഒരു particular matter നെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.അതിനാൽ the എന്ന article ഉപയോഗിക്കുന്നു.


Related Questions:

School children in ..... UK have to wear a uniform.
Yesterday I saw a man, ..... man was reading a story.
Do you have ........... computer?
Some people do not like _____ milk.
The stone hit him on ___ shoulder.