Challenger App

No.1 PSC Learning App

1M+ Downloads
2½ യുടെ 1½ മടങ്ങ് എത്ര ?

A1 ¾

B2 ¾

C4 ¾

D3 ¾

Answer:

D. 3 ¾

Read Explanation:

2 ½ = [2 × 2 + 1]/2 = 5/2 1 ½ =[1 × 2 + 1]/2 = 3/2 2 ½ യുടെ 1 ½ മടങ്ങ് = 5/2 × 3/2 = 15/4 = 3 ¾


Related Questions:

4/3 ÷ 4 + 2/3 ന്റെ വില കാണുക :
1/2 + 1/4 +1/8 + 1/16 + 1/32 + 1/64 + 1/128 + x = 1 ആണെങ്കിൽ x ൻറെ വിലയെത്ര ?
0.4 എന്ന ദശാംശസംഖ്യയ്ക്ക് തുല്യമായ ഭിന്നസംഖ്യ ഏത്?
24 കിലോഗ്രാം പഞ്ചസാര ഏഴുപേർക്ക് തുല്യമായി വീതിച്ചാൽ ഓരോരുത്തർക്കും എത്ര കിലോഗ്രാം വീതം പഞ്ചസാര ലഭിക്കും ?
1/2 × 2/3 × 3/4 + 1/4 =