Challenger App

No.1 PSC Learning App

1M+ Downloads
2 + 16 ÷ 2 × 4 - 5 എത്ര?

A31

B29

C-11/4

D-6

Answer:

B. 29

Read Explanation:

BODMAS നിയമ പ്രകാരം , 2 + 16 ÷ 2 × 4 - 5 = 2 + 8 × 4 - 5 = 2 + 32 - 5 = 29


Related Questions:

152+1222×15×12\sqrt{{15}^2+{12}^2-2\times{15}\times{12}} എത്ര ?

'+' ഗുണനത്തേയും '-' ഹരണത്തെയും 'x' സങ്കലത്തെയും '/' വ്യവകലനത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ ( (35 x 20) + (25 / 15) ) - 5 എത്ര ?
60 ÷ (12 + 3 × 6 -20 ÷ 2) ൻറെ വിലയെത്ര?
ക്രിയ ചെയ്യുക 295×3+[(45×2)÷3]×7
÷ എന്നത് - നെയും, X എന്നത് ÷ യും, + എന്നത് x ന്റെയും, - എന്നത് + നെയും സൂചിപ്പിച്ചാൽ 7+ 6 x 3 - 8 ÷ 20 എത്ര?