App Logo

No.1 PSC Learning App

1M+ Downloads
8/3 ൻ്റെ 3/4 ഭാഗം എത്രയാണ് ?

A3

B2

C4

D1

Answer:

B. 2

Read Explanation:

8/3 യുടെ മുക്കാൽ(3/4) ഭാഗം എത്ര എന്നാണ് കണ്ടെത്തേണ്ടത്

8/3 ൻ്റെ 3/4 ഭാഗം

=3/48/3=\frac{3/4}{8/3}

=3/4×8/3=3/4\times8/3

=2=2


Related Questions:

ഓരോ 1/10 കിലോഗ്രാം തൂക്കമുള്ള ആപ്പിൾ കൊണ്ട് ഒരു പെട്ടി നിറയ്ക്കണം. ആപ്പിൾ നിറച്ചതിന് ശേഷം പെട്ടിയുടെ ഭാരം 4/5 കിലോഗ്രാമിൽ കൂടരുത്. പെട്ടിയിൽ വയ്ക്കാവുന്ന പരമാവധി ആപ്പിൾ എത്രയാണ്?
1 - (1/2 + 1/4 + 1/8) =?
5/9 നോടു എത്ര കൂട്ടിയാൽ 11/6 കിട്ടും
0.4 എന്ന ദശാംശസംഖ്യയ്ക്ക് തുല്യമായ ഭിന്നസംഖ്യ ഏത്?
3/4, 6/5, 9/8, 8/7 ഈ ഭിന്നസംഖ്യകളെ ആരോഹണക്രമത്തിൽ എഴുതുക