Challenger App

No.1 PSC Learning App

1M+ Downloads
4.32 + .8 + 12.001 - 5.6 എത്ര?

A10.501

B11.521

C11.501

D10.521

Answer:

B. 11.521

Read Explanation:

ശരിയായ ഓപ്ഷൻ 11.521 ആണ്.


പരിഹാരം

ദശാംശ സംഖ്യകൾ കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴും ദശാംശ ബിന്ദുക്കൾ നേരെ ഒരേ വരിയിൽ വരാൻ ശ്രദ്ധിക്കുക. എളുപ്പത്തിനായി അക്കങ്ങൾ കുറവുള്ളിടത്ത് പൂജ്യം (00) ചേർക്കാം.

സ്റ്റെപ്പ് 1: കൂട്ടാനുള്ള സംഖ്യകൾ തമ്മിൽ കൂട്ടുക

4.320

0.800

+12.001

-------

17.121

സ്റ്റെപ്പ് 2: കിട്ടിയ തുകയിൽ നിന്നും തന്നിരിക്കുന്ന സംഖ്യ കുറയ്ക്കു

17.121

- 5.600

-------

11.521


Related Questions:

0.0625\sqrt{0.0625} ന്ടെ വില എത്ര ?

42.03 + 1.07 + 2.5 + 6.432 =
Which of the following is the highest common factor of 4266, 7848, 9540 ?
image.png
image.png