App Logo

No.1 PSC Learning App

1M+ Downloads
240 ൻ്റെ 75% + 90 ൻ്റെ 33 1/3 % =

A210

B330

C108 1/3

D278 1/3

Answer:

A. 210

Read Explanation:

240 ൻ്റെ 75% = 240×75100=180240 \times \frac {75}{100}= 180

90 ൻ്റെ 33 1/3 % = 90×100310090 \times \frac{\frac{100}{3}}{100}

=90×100100×3=30= \frac{90 × 100}{100 × 3} = 30

240ൻ്റെ75240 ൻ്റെ 75% + 90 ൻ്റെ 33 1/3 % = 180 + 30

=210 = 210


Related Questions:

ഒരു ദിവസത്തിന്റെ എത്ര ശതമാനമാണ് 72 മിനുട്ട് ?
ഒരു മട്ടതികോണത്തിന്റെ ലംബവശങ്ങളുടെ നീളങ്ങൾ യഥാക്രമം 10 cm ഉം 8 cm ഉം ആണ്. ഈ വശങ്ങളുടെ നീളങ്ങൾ യഥാക്രമം 20% ഉം 25% ഉം വർദ്ധിപ്പിച്ചാൽ പരപ്പളവിലെ വർദ്ധനവ്?
അഞ്ച് മിഠായി ഒരു രൂപയ്ക്ക് വാങ്ങി നാലെണ്ണം ഒരു രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം?
ഒരു സംഖ്യയുടെ 33%, 150 ആകുന്നു. എങ്കിൽ ആ സംഖ്യയുടെ 55% എത്ര?
If 20% of X = 30% of Y, then X : Y = ?