Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് ക്ലിഫ് ?

Aഇത് തിരമാലയുമായി ബന്ധപ്പെട്ട ഭൂരൂപമാണ്

Bഇത് ഒരു ശിലയുടെ പേരാണ്

Cഇത് ഒരു കൊടുമുടിയാണ്

Dഇത് നദികൾ സൃഷ്ടിയ്ക്കുന്ന നിക്ഷേപ സമതലമാണ്

Answer:

A. ഇത് തിരമാലയുമായി ബന്ധപ്പെട്ട ഭൂരൂപമാണ്

Read Explanation:

ക്ലിഫ് - സമുദ്രതീരങ്ങളിലെ പാറക്കെട്ടുകളിൽ തുടർച്ചയായി തിരമാലയടിക്കുമ്പോൾ തീരശിലകൾ അപരദനത്തിലൂടെ നീക്കം ചെയ്യുന്നതിന്റെ ഫലമായി രൂപപ്പെടുന്ന ചെങ്കുത്തായ കരഭാഗം


Related Questions:

ഒരു ദിവസം എത്ര തവണ സമുദ്രജലം ഉയരുകയും താഴുകയും ചെയ്യും?
Neap tides occur on :
Wharton trench is the deepest known spot in:
സാധാരണ ഒരു ദിവസം _____ വേലിയേറ്റമുണ്ടാവും.
റഷ്യയെയും വടക്കേ അമേരിക്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏതാണ്?