App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ജില്ലകളുടെ പൊതുവായ ഒരു സവിശേഷത എന്താണ്? (വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം)

Aറെയിൽവേ സ്റ്റേഷൻ ഇല്ലാത്ത ജില്ലകൾ

Bകടൽത്തീരം ഇല്ലാത്ത ജില്ലകൾ

Cനാഷണൽ ഹൈവേ ഇല്ലാത്ത ജില്ലകൾ

Dമെഡിക്കൽ കോളേജ് ഇല്ലാത്ത ജില്ലകൾ

Answer:

B. കടൽത്തീരം ഇല്ലാത്ത ജില്ലകൾ

Read Explanation:

  • കേരളത്തിന്റെ തീരപ്രദേശ ദൈർഘ്യം - 580 കി. മീ

  • ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല - കണ്ണൂർ

  • ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല - കൊല്ലം

  • കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം - 9

കടൽത്തീരമുള്ള ജില്ലകൾ

  • തിരുവനന്തപുരം

  • കൊല്ലം

  • ആലപ്പുഴ

  • എറണാകുളം

  • തൃശ്ശൂർ

  • മലപ്പുറം

  • കോഴിക്കോട്

  • കണ്ണൂർ

  • കാസർഗോഡ്

  • കടൽത്തീരമില്ലാത്ത ജില്ലകളുടെ എണ്ണം - 5

കടൽത്തീരമില്ലാത്ത ജില്ലകൾ

  • വയനാട്

  • ഇടുക്കി

  • പത്തനംതിട്ട

  • കോട്ടയം

  • പാലക്കാട്


Related Questions:

സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ?
കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ മുൻസിപ്പാലിറ്റി ഏതാണ്?
Which of the following is declared as the official fruit of Kerala?
The total geographical area of Kerala state is?
The state that banned the use of words like ‘Dalit’ and ‘Harijan’ in its official communications in India is?