Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക ഭാഗവുമായി ബന്ധപ്പെട്ടതും പരസ്പരബന്ധം പുലർത്തുന്നതുമായ പഠന വസ്തുക്കളുടെ സമഗ്രമായ ശേഖരണമാണ്?

Aസഹസംബന്ധ സമീപനം

Bഏകകസമീപനം

Cപ്രകരണ സമീപനം

Dയുകതിപരമായ സമീപനം

Answer:

C. പ്രകരണ സമീപനം

Read Explanation:

  • ഒരു പ്രത്യേക ഭാഗവുമായി ബന്ധപ്പെട്ടതും പരസ്പരബന്ധം പുലർത്തുന്നതുമായ പഠന വസ്തുക്കളുടെ സമഗ്രമായ ശേഖരണമാണ് പ്രകരണ സമീപനം
  • കുട്ടികളുടെ പ്രായവും നിലവാരവുമനുസരിച്ച് പാഠങ്ങൾ അനുയോജ്യമായ രീതിയിൽ ക്രമീകരിക്കുന്ന രീതിയാണ് പ്രകരണ സമീപനം

Related Questions:

Which of the following is characteristic of scientific attitude?
കവിതയ്ക്ക് ഈണം കണ്ടെത്തുന്ന പ്രവർത്തനം നൽകിയ അനു ടീച്ചർ ഗ്രൂപ്പുകളെ വിലയിരുത്തിയതിനു ശേഷം ചില ഗ്രൂപ്പുകൾക്ക് വ്യത്യസ്ത ഈണം കണ്ടെത്തുന്നതിനുള്ള നിർദ്ദേശം നൽകി. ഈ പ്രവർത്തനം ഏത് വിലയിരുത്തലിന് ഉദാഹരണമാണ് ?
ശാസ്ത്ര പഠനത്തിനായി ഉപയോഗിക്കാവുന്ന സോഫ്റ്റ്വെയർ ഏതാണ് ?
പിയാഷെയുടെ വൈജ്ഞാനിക സിദ്ധാന്തത്തിലെ “സംസ്ഥാപനം'' എന്ന ആശയം കൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
"A whole hearted purposeful activity proceeding in a social environment".