Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സാധാരണ ടെക്സ്റ്റ് കൂടാതെ മറ്റ് ഡോക്യുമെന്റുകളിലേക്കുള്ള ലിങ്കുകൾ കൂടി അടങ്ങിയ ഒരു ഡോക്യുമെന്റിനെ എന്ത് വിളിക്കുന്നു?

Aഹൈപ്പർടെക്സ്റ്റ്

BHTML

Cഹോം പേജ്

Dഇതൊന്നുമല്ല

Answer:

A. ഹൈപ്പർടെക്സ്റ്റ്

Read Explanation:

  • സാധാരണ ടെക്സ്റ്റ് കൂടാതെ മറ്റ് ഡോക്യുമെന്റിലേക്കുള്ള ലിങ്കുകൾ അടങ്ങിയ ഒരു ഡോക്യുമെന്റിനെ ഹൈപ്പർടെക്സ്റ്റ് എന്ന് വിളിക്കുന്നു.
  • വായനക്കാരന് ഉടനടി ആക്‌സസ് ചെയ്യാൻ കഴിയുന്ന മറ്റ് ടെക്‌സ്‌റ്റിലേക്കുള്ള റഫറൻസുകൾ ആണ് ലിങ്കുകൾ ആയി നൽകപ്പെടുന്നത്.
  • മൗസ് ക്ലിക്ക് മുഖേനയോ,കീകൾ പ്രസ് ചെയ്തു കൊണ്ടോ,സ്ക്രീൻ ടച്ച് ചെയ്തു കൊണ്ടോ ഈ ലിങ്കുകൾ മുഖേന മറ്റ് ഡോക്യുമെൻറിലേക്ക് എത്താൻ സാധിക്കുന്നു.

Related Questions:

A byte consists of how many bits?
ആമസോണിന്റെ വോയിസ് അസിസ്റ്റന്റ് ?
Which of the following technology is used for exchange of data between different systems ?
താഴെ തന്നിട്ടുള്ളതിൽ വെബ് ബ്രൌസറിന് ഉദാഹരണം ഏത്?
Which is the national nodal agency in India for responding to computer security incidents as and when they occur?