App Logo

No.1 PSC Learning App

1M+ Downloads
അച്ഛൻ,അമ്മ,മക്കൾ എന്നിവരടങ്ങിയ കുടുംബം അറിയപ്പെടുന്നത് ?

Aഅണുകുടുംബം

Bവിസ്തൃത കുടുംബം

Cകൂട്ടുകുടുംബം

Dഇവയൊന്നുമല്ല

Answer:

A. അണുകുടുംബം

Read Explanation:

അച്ഛൻ,അമ്മ,മക്കൾ എന്നിവരടങ്ങിയ കുടുംബം അറിയപ്പെടുന്നത് അണുകുടുംബം എന്നാണ് .


Related Questions:

"കുടുംബാംഗങ്ങൾക്കിടയിൽ സ്‌നേഹപൂർവമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയാണ് കുടുംബത്തിന്റെ ധർമം ".ഇത് ആരുടെ വാക്കുകളാണ് ?
കുടുംബത്തിന്റെ ധർമങ്ങളിലുൾപ്പെട്ടതു :
താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബത്തെ സമൂഹത്തിന്റെ അടിസ്ഥാന ഘടകമാക്കുന്ന കാര്യങ്ങൾ ?
കുടുംബം രൂപീകരിക്കപ്പെടുന്ന സാഹചര്യങ്ങൾ ഏതെല്ലാം?
കുടുംബത്തിലൂടെ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ :