വ്യത്യസ്തരായ ആളുകളുടെ കൂട്ടത്തെ അറിയപ്പെടുന്നത് ?Aസാമൂഹിക സംഘംBസാമൂഹിക സഞ്ചയംCപ്രാഥമിക സംഘംDഇതൊന്നുമല്ലAnswer: B. സാമൂഹിക സഞ്ചയം Read Explanation: വ്യത്യസ്തരായ ആളുകളുടെ കൂട്ടത്തെ അറിയപ്പെടുന്നത് - സാമൂഹിക സഞ്ചയം രണ്ടോ അതിലധികമോ വ്യക്തികൾ നേരിട്ടോ അല്ലാതെയോ ബന്ധം സ്ഥാപിക്കുകയോ ആശയവിനിമയം നടത്തുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന സംഘം - സാമൂഹിക സംഘം അടുത്ത ബന്ധം വച്ചുപുലർത്തുന്ന മനുഷ്യരുടെ ചെറുസംഘം - പ്രാഥമിക സംഘം Read more in App