Challenger App

No.1 PSC Learning App

1M+ Downloads
രണ്ടോ അതിലധികമോ ലോഹങ്ങളുടെ ഏകാത്മക ഖരലായനികൾ ഏതാണ്?

Aധാതുക്കൾ

Bലോഹസങ്കരങ്ങൾ

Cഅലോഹങ്ങൾ

Dഖനിജങ്ങൾ

Answer:

B. ലോഹസങ്കരങ്ങൾ

Read Explanation:

  • രണ്ടോ അതിലധികമോ ലോഹങ്ങളുടെ ഏകാത്മക ഖരലായനികളാണ് ലോഹസങ്കരങ്ങൾ.

  • ലോഹങ്ങളെ അപേക്ഷിച്ച് മികച്ച ബലവും ലോഹ നാശനത്തെ ചെറുക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.

  • 90 ശതമാനത്തിലധികം ലോഹങ്ങളും ലോഹ സങ്കരങ്ങളായാണ് ഉപയോഗിക്കപ്പെടുന്നത്.


Related Questions:

രക്തത്തിന് ചുവപ്പു നിറം നൽകുന്ന ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്?
ക്രയോലൈറ്റ് എന്തിന്റെ ധാതുവാണ്?
മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം ഏതാണ്?
ഏറ്റവും നല്ല താപചാലകം ?
സൾഫൈഡ് അയിരുകൾ ഏതെല്ലാം ലോഹങ്ങൾക്കാണ് സാധാരണയായി കാണപ്പെടുന്നത്?