App Logo

No.1 PSC Learning App

1M+ Downloads
ഹോമോലോഗസ് സീരിസ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപോളിമർ കെമിസ്ട്രി

Bഓർഗാനിക് കെമിസ്ട്രി

Cന്യൂക്ലിയർ കെമിസ്ട്രി

Dന്യൂക്ലിയർ ഫിസിക്സ്

Answer:

B. ഓർഗാനിക് കെമിസ്ട്രി

Read Explanation:

  • ഓർഗാനിക് കെമിസ്ട്രി - കാർബണിക സംയുക്തങ്ങളെക്കുറിച്ച് പഠിക്കുന്ന രസതന്ത്രശാഖ 
  • ഹോമലോഗസ് സീരീസ് ഓർഗാനിക് കെമിസ്ട്രിയുമായി ബന്ധപ്പെട്ടിരിക്കുന്നു 

ഹോമലോഗസ് സീരീസിന്റെ പ്രത്യേകതകൾ 

  • അംഗങ്ങളെ ഒരു പൊതുവാക്യം കൊണ്ട് പ്രതിനിധീകരിക്കാൻ കഴിയുന്നു 
  • അടുത്തടുത്ത അംഗങ്ങൾ തമ്മിൽ ഒരു -CH₂- ഗ്രൂപ്പിന്റെ വ്യത്യാസം മാത്രം കാണിക്കുന്നു 
  • അംഗങ്ങൾ രാസഗുണങ്ങളിൽ സാമ്യം പ്രകടിപ്പിക്കുന്നു 
  • ഭൌതികഗുണങ്ങളിൽ ക്രമമായ വ്യതിയാനം കാണിക്കുന്നു 

Related Questions:

ഒൻപത് കാർബൺ (C9 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
പി.വി.സി യുടെ പൂർണരൂപം ?
ഒരു കാർബൺ ആറ്റം മാത്രമുള്ള ആസിഡാണ്
ആൽക്കെയ്നുകളിൽ ഓരോ കാർബൺ ആറ്റത്തിന്റെയും എല്ലാ സംയോജകതകളും ഏകബന്ധനം വഴി പൂർത്തീകരിച്ചിരിക്കുന്നതിനാൽ ഇവയെ ഏതു തരം കാർബണുകളായി കണക്കാക്കും?
താഴെ പറയുന്നതിൽ അരോമാറ്റിക് ഹൈഡ്രോകാർബൺ ഏതാണ് ?