Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് പരികല്പന?

Aമുന്നറിവിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക നിഗമനം

Bദത്തങ്ങൾ വ്യാഖ്യാനിച്ച് എത്തിച്ചേരുന്ന നിഗമനം

Cശരിയാണെന്ന് തെളിയിക്കപ്പെട്ടനിഗമനം

Dതെറ്റാണെന്ന് തെളിയിക്കപ്പെട്ടനിഗമനം

Answer:

A. മുന്നറിവിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക നിഗമനം

Read Explanation:

  • പരികല്പന - മുന്നറിവിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക നിഗമനം


Related Questions:

ഭാഷ ആർജിക്കുന്നതിനു മുന്നോടിയായി പ്രതീകാത്മകമായി ചിന്തിക്കാനുള്ള കഴിവ് കുട്ടി നേടേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെട്ടതാര്?
Which type of experience involves learning through oral or written symbols?
Which among the following approach is NOT related with curriculum development?
Choose the wrongly paired option:
ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ പ്രധാന തന്ത്രങ്ങളാണ് ?