App Logo

No.1 PSC Learning App

1M+ Downloads
ജോവിയൻ എന്നാൽ:

Aവ്യാഴം പോലെ

Bവലുത്

Cബാഹ്യം

Dഇവയൊന്നുമല്ല

Answer:

A. വ്യാഴം പോലെ


Related Questions:

ഭൗമ ഗ്രഹങ്ങൾ രൂപം കൊണ്ടത് ഇതിന് സമീപത്താണ് .
പ്രപഞ്ചം വികസിക്കുന്നുവെന്ന് 1920 -ൽ ആരാണ് വിവരിച്ചത്?
ഇപ്പോഴത്തെ അന്തരീക്ഷത്തിന്റെ പരിണാമത്തിൽ ...... തലങ്ങൾ ഉണ്ട്.
തെർമോസ്ഫിയറിലെ താപനില എത്ര ?
മെസോസ്ഫിയർ ഇതിന്റെ ഘടകമാണ് .