App Logo

No.1 PSC Learning App

1M+ Downloads
What is a limitation of the Situational Approach?

ASuitable for all class levels

BFails to prepare students for public examination

CCan teach all sentence patterns

DWidely used in Indian schools

Answer:

B. Fails to prepare students for public examination

Read Explanation:

Limitations of this Approach

  1. ഉയർന്ന ക്ലാസുകളിലെ അധ്യാപകർക്ക് ഈ സമീപനത്തെ പൂർണമായി ആശ്രയിക്കാൻ കഴിയില്ല. വിദ്യാർത്ഥികളെ പൊതു പരീക്ഷയ്ക്ക് സജ്ജമാക്കുന്നതിൽ ഇത് പരാജയപ്പെടുന്നു.
  2. നന്നായി തിരഞ്ഞെടുത്ത ചില sentence patterns മാത്രമേ ഈ സമീപനത്തിലൂടെ പഠിപ്പിക്കാൻ കഴിയൂ
  3. സ്കൂളുകളിൽ നിർദ്ദേശിച്ചിട്ടുള്ള പാഠപുസ്തകങ്ങൾ ഈ സമീപനത്തിലൂടെ പഠിപ്പിക്കാൻ കഴിയില്ല.
  4. ഈ സമീപനത്തിൽ വേണ്ടത്ര പരിശീലനം ലഭിച്ച വളരെ കുറച്ച് അധ്യാപകർ മാത്രമേ ഇന്ത്യയിൽ  ലഭ്യമുള്ളൂ.

Related Questions:

The primary goal of teaching English at the secondary level is to:
Choose one of the best options. Pedagogy is the study of __________?
What is the main contribution of the Bilingual Method?
What is the primary difficulty faced by individuals with Language Disorder?
Which term refers to the mental processes involved in understanding and producing language?