Challenger App

No.1 PSC Learning App

1M+ Downloads
ഇടക്കാല തെരഞ്ഞെടുപ്പ് എന്നാലെന്ത് ?

Aഅഞ്ചുകൊല്ലം പൂർത്തിയാകുമ്പോൾ ഉള്ളത്

Bഅഞ്ചു വർഷത്തിനു മുമ്പ് സർക്കാരിനെ പിരിച്ചു വിടുകയോ, സർക്കാർ സ്വയംരാജിവയ്ക്കുകയോ, ചെയ്യുമ്പോൾ

Cതെരഞ്ഞെടുക്കപ്പെടുന്നയാൾ രാജി വയ്ക്കുകയോ, മരിച്ചു പോവുകയോ, ചെയ്യുന്ന ഒഴിവിലേക്ക്

Dരാഷ്ട്രപതി ഗവർണ്ണർ മന്ത്രിസഭയെ പിരിച്ചു വിടുമ്പോൾ

Answer:

B. അഞ്ചു വർഷത്തിനു മുമ്പ് സർക്കാരിനെ പിരിച്ചു വിടുകയോ, സർക്കാർ സ്വയംരാജിവയ്ക്കുകയോ, ചെയ്യുമ്പോൾ


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

(1) കുട്ടികൾക്ക് എതിരായിട്ടുള്ള എല്ലാ കുറ്റകൃത്യങ്ങളും പോക്സോ നിയമത്തിന്റെ പരിധിയിൽ വരും

(ii) കുട്ടികൾക്ക് എതിരായിട്ടുള്ള ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമാണ്

Government of India decided to demonetize Rs.500 and Rs.1000 Currency notes with effect from
ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 66-ാം വകുപ്പു പ്രകാരം ലഭിക്കുന്ന ശിക്ഷ
ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് സംരക്ഷണം വർധിപ്പിക്കുന്നതിന് ഏത് സുപ്രധാന നിയമനിർമാണം പാസ്സാക്കി ?
താഴെ പറയുന്നവയിൽ ഏതാണ് ദേശീയ പ്രതിസന്ധി മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഭരണഘടനയ്ക്ക് വ്യവസ്ഥ ചെയ്യുന്നത് ?