Challenger App

No.1 PSC Learning App

1M+ Downloads
ക്വാസി സ്റ്റാറ്റിക് പ്രക്രിയകൾ എന്നത് എന്താണ്?

Aതാപം വേഗത്തിൽ പകരുന്ന പ്രക്രിയയാണ്

Bശൂന്യതയിൽ നടക്കുന്ന ഒരു പ്രക്രിയയാണ്

Cഅതിവേഗത്തിൽ നടക്കുന്ന തെർമോഡൈനാമിക് പ്രക്രിയ ആണ്

Dഅതീവ മന്ദഗതിയിൽ, നിരന്തര സന്തുലിതാവസ്ഥ നിലനിർത്തുന്ന തെർമോഡൈനാമിക് പ്രക്രിയ ആണ്

Answer:

D. അതീവ മന്ദഗതിയിൽ, നിരന്തര സന്തുലിതാവസ്ഥ നിലനിർത്തുന്ന തെർമോഡൈനാമിക് പ്രക്രിയ ആണ്

Read Explanation:

അതീവ മന്ദഗതിയിൽ നടക്കുന്നതും, വ്യവസ്ഥയുടെയും ചുറ്റുപാടിന്റെയും താപീയവും യാന്ത്രികവുമായ സന്തുലനാവസ്ഥകൾ തുടർച്ചയായി ഒരു പോലെ നിലനിർത്തുന്നതുമായ പ്രക്രിയയാണ് ക്വാസി സ്റ്റാറ്റിക് (നിരന്തര സന്തുലനാവസ്ഥ അർദ്ധസ്ഥിത) പ്രക്രിയ.


Related Questions:

ചായപ്പാത്രത്തിന് ഗോളാകൃതിയാണ് അഭികാമ്യം കാരണമെന്താണ്? "
സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക് എത്തുന്നത് താഴെ പറയുന്നവയിൽ ഏത് മാർഗ്ഗം മുഖേനയാണ്?
ഡിഗ്രി സെൽഷ്യസ് സ്കെയിലിലെ 35°C ന് സമാനമായി ഫാരൻഹൈറ്റ് സ്കയിലിലെ താപനില എത്ര?
ജലത്തിന് ഏറ്റവും കുറവ് വ്യാപ്തം ഉള്ളത് ഏതു ഊഷ്മാവിലാണ് ?

താഴെ തന്നിരിക്കുന്നവയിൽ അവസ്ഥ ചരങ്ങളെ തിരിച്ചറിയുക

  1. പിണ്ഡം
  2. വ്യാപ്തം
  3. പ്രവൃത്തി
  4. താപനില