App Logo

No.1 PSC Learning App

1M+ Downloads
റഫറൻസ് ഗ്രിഡ് എന്നാൽ എന്ത്?

Aഅക്ഷാംശ രേഖാംശങ്ങൾ

Bഈസ്റ്റിങ്‌സ്, നോർത്തിങ്‌സ് രേഖകൾ ചേർന്നുണ്ടാകുന്ന ജാലിക

Cഅന്താരാഷ്ട്ര അതിർത്തി രേഖകൾ

Dപ്രധാന റോഡുകൾ

Answer:

B. ഈസ്റ്റിങ്‌സ്, നോർത്തിങ്‌സ് രേഖകൾ ചേർന്നുണ്ടാകുന്ന ജാലിക

Read Explanation:

  • ഗ്രിഡ് റഫറൻസ് എന്നത് ഈസ്റ്റിങ്‌സ്, നോർത്തിങ്‌സ് രേഖകൾ ചേർന്നുണ്ടാകുന്ന ജാലികയാണ്.

  • ഭൂപടങ്ങളിൽ സ്ഥാന നിർണയം നടത്താൻ ഇത് ഉപയോഗിക്കുന്നു.

  • വലിയതോതിൽ തയ്യാറാക്കപ്പെട്ട ഭൂപടങ്ങളിലെ ചെറിയ ഭൂ സവിശേഷതകളുടെ സ്ഥാനം കൃത്യമായി നിർണ്ണയിക്കാൻ ഇത് സഹായിക്കുന്നു.

  • ഈസ്റ്റിങ്‌സ് എന്നത് വടക്ക്-തെക്ക് ദിശയിൽ വരച്ചിട്ടുള്ള രേഖകളും നോർത്തിങ്‌സ് എന്നത് കിഴക്ക്-പടിഞ്ഞാറ് ദിശയിൽ വരച്ചിട്ടുള്ള രേഖകളുമാണ്.


Related Questions:

Which of the following is NOT a cultural map?
What is the function of a climate map?
Which method is also called a graphical scale?
ഭൂപടത്തിൽ സവിശേഷതകൾ ചിത്രീകരിക്കാൻ വെള്ളനിറം സൂചിപ്പിക്കുന്നതെന്ത്?
What is the function of a map scale?