Challenger App

No.1 PSC Learning App

1M+ Downloads
ലോഹങ്ങളെ അവയുടെ രാസപ്രവർത്തനശേഷി കുറഞ്ഞു വരുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന പട്ടികയാണ് ?

Aപീരിയോഡിക് ടേബിൾ

Bക്രിയാശീലശ്രേണി

Cജെ ടേബിൾ

Dഇതൊന്നുമല്ല

Answer:

B. ക്രിയാശീലശ്രേണി

Read Explanation:

ക്രിയാശീലശ്രേണി

ലോഹങ്ങളെ അവയുടെ രാസപ്രവർത്തനശേഷി കുറഞ്ഞു വരുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന പട്ടികയാണ് ക്രിയാശീലശ്രേണി

ആദേശ രാസപ്രവർത്തനം

ക്രിയാശീലം കൂടിയ ലോഹം ക്രിയാശീലം കുറഞ്ഞ ലോഹത്തെ അതിൻറെ ലവണ ലായനിയിൽ നിന്ന് ആദേശം ചെയ്യുന്നു ഇത്തരം രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്നത് ആദേശ രാസപ്രവർത്തനം എന്നാണ്


Related Questions:

വൈദ്യുതിവിശ്ലേഷണത്തിന് ആദ്യമായി ശാസ്ത്രീയവിശദീകരണം നൽകിയത് ?
റീഡോക്സ് രാസപ്രവർത്തനത്തിലൂടെ രാസോർജം വൈദ്യുതോർജമാക്കുന്ന ക്രമീകരണമാണ് ?
പുതിയതായി മുറിച്ച ലോഹങ്ങളുടെ പ്രതലത്തിന് തിളക്കമുണ്ടാകും. ഈ സവിശേഷതയാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ വീണ്ടും ചാർജ്ജ് ചെയ്ത് ഉപയോഗിക്കാൻ കഴിയാത്ത സെൽ ഏത് ?
വൈദ്യുതിവിശ്ലേഷണം വഴി ഒരു ലോഹത്തിന് മേൽ മറ്റൊരു ലോഹം ആവരണം ചെയ്തെടുക്കുന്നതിനെ _____ എന്ന് പറയുന്നു .