Challenger App

No.1 PSC Learning App

1M+ Downloads
ഐസ് നിർമ്മിക്കുമ്പോൾ വേഗത്തിൽ ഘനീഭവിക്കുന്നതിനും താഴ്ന്ന താപനില ലഭിക്കുന്നതിനും വേണ്ടി ചേർക്കുന്നത് .

Aമഗ്നീഷ്യം ക്ലോറൈഡ്

Bഅമോണിയം ക്ലോറൈഡ്

Cഅമോണിയം ഓക്സലൈറ്റ്

Dകാർബൺ ടെട്രാ ക്ലോറൈഡ്

Answer:

B. അമോണിയം ക്ലോറൈഡ്

Read Explanation:

പച്ചവെള്ളം ഐസ് ആവാൻ വേണ്ട താപനില - സീറോ ഡിഗ്രി സെൽഷ്യസ്