App Logo

No.1 PSC Learning App

1M+ Downloads
RTI ആക്ട് സെക്ഷൻ 2 (f) ൽ പ്രതിപാദിച്ചിരിക്കുന്ന വിഷയം ?

Aവിവരം

Bവിഭാജ്യത

Cമൂന്നാം കക്ഷിയെക്കുറിച്ച്

Dഅപേക്ഷ തീർപ്പാക്കൽ

Answer:

A. വിവരം


Related Questions:

POCSO നിയമം എപ്പോഴാണ് നിലവിൽ വന്നത്?
ഒരു വ്യക്തി ലൈംഗിക ഉദ്ദേശത്തോടുകൂടി ഒരു കുട്ടിയെ അശ്ലീലകാര്യത്തിനായി വശീകരിച്ചാൽ പോക്സോ നിയമപ്രകാരം ഏത് കുറ്റമായി കണക്കാക്കും.
ഇന്ത്യൻ ശിക്ഷ നിയമത്തിനും മറ്റ് നിയമങ്ങൾക്കും കീഴിലുള്ള കുറ്റകൃത്യങ്ങളും വിചാരണയും ദി കോഡ് ഓഫ് ക്രിമിനൽ പ്രോസിഡ്യുയറിൽ ഏത് സെക്ഷനിലാണ് പറയുന്നത് ?
മസാനിക്ക് ശേഷം നോൺ സ്റ്റാറ്റ്യൂട്ടറി ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത്?
ദേശീയ ഹരിത ട്രൈബ്യൂണൽ സ്ഥാപിതമായ വർഷം :