അഗ്രഹാരം എന്നതു എന്താണ്?Aകർഷകഗ്രാമംBബ്രാഹ്മണഗ്രാമംCവ്യാപാരഗ്രാമംDക്ഷേത്രഗ്രാമംAnswer: B. ബ്രാഹ്മണഗ്രാമം Read Explanation: ബ്രാഹ്മണർക്ക് താമസത്തിനായി പ്രത്യേകമായി അനുവദിച്ച ഗ്രാമങ്ങൾ അഗ്രഹാരങ്ങൾ എന്നു അറിയപ്പെടുന്നു.Read more in App