Challenger App

No.1 PSC Learning App

1M+ Downloads
സൗരസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണം ?

AIMS ശ്രേണി

BIRS ശ്രേണി

CLMS ശ്രേണി

DINSAT ശ്രേണി

Answer:

B. IRS ശ്രേണി

Read Explanation:

സൗരസ്ഥിര ഉപഗ്രഹങ്ങൾ

  • ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലംവെക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ - സൗരസ്ഥിര ഉപഗ്രഹങ്ങൾ

  • ഇവയുടെ സഞ്ചാരപഥം ഭൌമോപരിതലത്തിൽ നിന്ന് ഏകദേശം 900 കിലോമീറ്റർ ഉയരത്തിലാണ്

  • ഭൂസ്ഥിര ഉപഗ്രഹങ്ങളെക്കാൾ കുറഞ്ഞ നിരീക്ഷണ പരിധിയാണ് ഇവയ്ക്കുള്ളത്

  • ഇവ കൃത്യമായ ഇടവേളകളിൽ പ്രദേശത്തിന്റെ ആവർത്തിച്ചുള്ള വിവര ശേഖരണം സാധ്യമാകുന്നു

  • പ്രകൃതി വിഭവങ്ങൾ ,ഭൂവിനിയോഗം ,ഭൂഗർഭജലം മുതലായവയെക്കുറിച്ചുള്ള വിവര ശേഖരണത്തിന് ഇവ ഉപയോഗിക്കുന്നു

  • വിദൂര സംവേദനത്തിന് ഈ ഉപഗ്രഹങ്ങളെ പ്രയോജനപ്പെടുത്തുന്നു

  • ഉദാ : IRS ,Landsat


Related Questions:

The artificial satellites are mainly divided into two types:
GIS stands for :

വിദൂര സംവേദനം സംബന്ധിച്ച പ്രസ്‌താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക

(i) ഒരു വസ്തുവിനെയോ പ്രദേശത്തെയോ സംബന്ധിച്ച വിവരങ്ങൾ സ്‌പർശനബന്ധം കൂടാതെ ശേഖരിക്കുന്ന രീതിയാണിത്.

(ii) കൃത്രിമ ഉപഗ്രഹങ്ങൾ വിദൂര സംവേദനത്തിന് ഉപയോഗിക്കുന്നു. വ്യാപകമായി

(iii) ഭൂവിനിയോഗം, ധാതു സമ്പത്തുകളെ കണ്ടെത്തൽ തുടങ്ങിയ മേഖലകളിൽ ഇത് പ്രയോജനകരമാണ്.

Remote Sensing made with the aid of artificial source of energy radiating from the sensor is known as :
ഓവർലാപ്പോടു കൂടിയ ഒരു ജോഡി ആകാശിയ ചിത്രങ്ങളിൽ നിന്നും ത്രിമാന ദൃശ്യം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണം :