App Logo

No.1 PSC Learning App

1M+ Downloads
ഉഷ്ണജല പ്രവാഹത്തിന് ഉദാഹരണം ?

Aകുറേഷിയോ പ്രവാഹം

Bഹംബോൾട്ട് പ്രവാഹം

Cകാലിഫോർണിയ പ്രവാഹം

Dഓഷിയോ പ്രവാഹം

Answer:

A. കുറേഷിയോ പ്രവാഹം


Related Questions:

ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ താമു മാസിഫ് സ്ഥിതി ചെയ്യുന്ന സമുദ്രം?
"മിഡ് അറ്റ്ലാന്റിക് റിഡ്ജ്" സ്ഥിതി ചെയ്യുന്ന സമുദ്രം?
ലോകത്തിലെ രണ്ടാമത്തെ വലിയ സമുദ്രം?
"D" ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?
ഈസ്റ്റർ ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം ?