കോശനിർമ്മിതമായ ബീജാന്തത്തിന്റെ (Cellular endosperm) ഉദാഹരണം ഏത്?Aതെങ്ങ്Bനെല്ല്Cഗോതമ്പ്Dദത്തൂര (Datura)Answer: D. ദത്തൂര (Datura) Read Explanation: ദത്തൂര (Datura), പെറ്റൂണിയ (Petunia) എന്നിവ കോശനിർമ്മിതമായ ബീജാന്തത്തിന് (Cellular endosperm) ഉദാഹരണങ്ങളാണ്. Read more in App