Challenger App

No.1 PSC Learning App

1M+ Downloads
കമെൻസലിസത്തിന് ഉദാഹരണം എന്ത്?

Aമാവും മരവാഴയും

Bമാവും തെങ്ങും

Cതെങ്ങും മര വാഴയും

Dമരവാഴയും പ്ലാവം

Answer:

A. മാവും മരവാഴയും

Read Explanation:

ജീവിബന്ധങ്ങൾ

  • ഇരപിടിത്തം - ഒന്നിന് ഗുണകരം, മറ്റേതിനു ദോഷകരം. ഇര ഇരപിടിയന് ഭക്ഷണമാകുന്നു.

  • പരാദജീവനം ഒന്നിന് ഗുണകരം, മറ്റേതിനു ദോഷകരം. പരാദം പോഷണത്തിനായി ആതിഥേയനെ ആശ്രയിക്കുന്നു.

  • മത്സരം - തുടക്കത്തിൽ രണ്ടിനും ദോഷകരം, പിന്നീട് ജയിക്കുന്നവയ്ക്കു ഗുണകരം. മ്യൂച്വലിസം-രണ്ടു ജീവികൾക്കും ഗുണകരം

  • കമെൻസലിസം - ഒന്നിന് ഗുണകരം, മറ്റേതിന് ഗുണമോ ദോഷമോ ഇല്ല


Related Questions:

ഒരു ജീവിയെ വിജയകരമായി അതിന്റെ ചുറ്റുപാടുകളിൽ  ജീവിക്കാൻ സഹായിക്കുന്ന ഏതൊരു മാറ്റത്തെയും വിളിക്കുന്നത്?
ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇടയിലുള്ള മ്യൂച്ചലിസത്തിന് ഉദാഹരണം ഏത്?
ഇനിപ്പറയുന്നവയിൽ ഏതാണ് പ്രീപ്രെഡേറ്റർ ബന്ധത്തിന്റെ ഉദാഹരണമല്ലാത്തത്?
താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?
SPCA stands for ?