App Logo

No.1 PSC Learning App

1M+ Downloads
ഭസ്മത്തിനു പറയുന്ന മറ്റൊരു പേരെന്താണ് ?

Aവിഭൂതി

Bകളഭം

Cചന്ദനം

Dഇതൊന്നും അല്ല

Answer:

A. വിഭൂതി


Related Questions:

പള്ളിയുണർത്തൽ സമയത്ത് എത്ര തവണയാണ് ശംഖനാദം മുഴക്കേണ്ടത് ?
ശ്രീബലി സമയത്ത് ഉപയോഗിക്കുന്ന വാദ്യോപകരണം ഏതാണ് ?
പ്രഭാത്തിലെ അഭിഷേകത്തിനു ശേഷം ഉള്ള പൂജ ഏതാണ് ?
ചിദംബരം ക്ഷേത്രത്തിലെ പ്രധാന പ്രസാദംഎന്താണ് ?
ശിവന്റെ ധ്വജ വാഹനം എന്താണ് ?