App Logo

No.1 PSC Learning App

1M+ Downloads
കറുത്ത പരുത്തി മണ്ണിൻറെ മറ്റൊരു പേര് ?

Aഭംഗർ

Bഖാദർ

Cറിഗർ

Dലാറ്ററൈറ്റ്

Answer:

C. റിഗർ

Read Explanation:

കറുത്തമണ്ണ്‌ (Black Soil)

  • ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ച് ഉണ്ടായ മണ്ണ് - കറുത്തമണ്ണ് / കരിമണ്ണ്
  • പരുത്തിക്കൃഷിക്ക്‌ ഏറ്റവും അനുയോജ്യമായ മണ്ണ്‌ - കറുത്തമണ്ണ്‌ 
  • ഇന്ത്യയില്‍ കറുത്തമണ്ണ്‌ വ്യാപകമായി കണ്ടുവരുന്ന പ്രദേശം - ഡെക്കാണ്‍ പീഠഭുമി
  • ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ മണ്ണ്‌ - കറുത്തമണ്ണ്‌
  • കറുത്ത മണ്ണിന്റെ മറ്റു പേരുകള്‍ - റിഗര്‍ മണ്ണ്‌, ചേർണോസെം

Related Questions:

എന്തിനെ കുറിച്ചുള്ള ശാസ്ത്രീയപഠനമാണ് പെഡോളജി.
ചാവക്കാട് ഓറഞ്ച് , ചാവക്കാട് ഗ്രീൻ ഏതു സസ്യയിനം ആണ് ?
സസ്യങ്ങൾക്ക് പോഷകങ്ങൾ ലഭിക്കുന്നത് എവിടെ നിന്നാണ് ?
' ഭാഗ്യലക്ഷ്മി ' ഏതു വിളയുടെ സങ്കരയിനമാണ് ?
'ലോല' ഏത് വിളയുടെ സങ്കരയിനമാണ്?