Challenger App

No.1 PSC Learning App

1M+ Downloads
തുറന്ന ശൃംഖലാ സംയുക്തങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേരെന്താണ്?

Aആരോമാറ്റിക് സംയുക്തങ്ങൾ

Bഅലിചാക്രിക സംയുക്തങ്ങൾ

Cആലിഫാറ്റിക് സംയുക്തങ്ങൾ

Dഹെറ്ററോസൈക്ലിക് സംയുക്തങ്ങൾ

Answer:

C. ആലിഫാറ്റിക് സംയുക്തങ്ങൾ

Read Explanation:

  • അചാക്രിയ അഥവാ തുറന്ന ശൃംഖലാ സംയുക്തങ്ങളെ ആലിഫാറ്റിക് സംയുക്തങ്ങൾ എന്നും അറിയപ്പെടുന്നു.


Related Questions:

രാസപ്രവർത്തനഫലമായി ഉണ്ടാകുന്ന പദാർഥങ്ങളെ അറിയപ്പെടുന്നത് എങ്ങനെയാണ്?
ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള ഏറ്റവും ചെറിയ കണിക ഏതാണ്?
H₂SO₄ എന്ന തന്മാത്രയിൽ ആകെ എത്ര ആറ്റങ്ങളുണ്ട്?
ഒരു ജല തന്മാത്രയിലെ ആകെ ആറ്റങ്ങളുടെ എണ്ണം :
The maximum number of hydrogen bonds in a H2O molecule is ?