Challenger App

No.1 PSC Learning App

1M+ Downloads
പാശ്ചാദ്‌ഗമന സമായോജന തന്ത്രം അറിയപ്പെടുന്ന മറ്റൊരു പേരെന്ത് ?

Aആക്രമണം

Bതാദാത്മീകരണം

Cപ്രതിഗമനം

Dയുക്തീകരണം

Answer:

C. പ്രതിഗമനം

Read Explanation:

പാശ്ചാദ്‌ഗമനം (REGRESSION)

  • പ്രശ്നങ്ങളെ നേരിട്ട് കൈകാര്യം ചെയ്യാതെ പിൻവാങ്ങി മുൻകാല സമായോജനത്തിലേക്ക് തിരിച്ചുപോകുന്നു. 
  • പ്രതിഗമനം എന്നും വിളിക്കുന്നു 
  • ഉദാ: മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കാൻ ബാലൻ ശിശുവിനെപ്പോലെ പെരുമാറുന്നു.

Related Questions:

താഴെ കൊടുത്തവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക.
കുട്ടികൾ അവർ ആഗ്രഹിക്കുന്ന പരിഗണന ലഭിക്കാതെ വരുമ്പോൾ സ്വീകരിക്കുന്ന ക്രിയാ തന്ത്രം :
താഴെ പറയുന്നവയിൽ പ്രക്ഷേപണ രീതിക്ക് (Projective Technique) ഉദാഹരണം അല്ലാത്തത് ഏത് ?
ക്രിയാഗവേഷണത്തിൻറെ പിതാവ് ആര് ?

അഭിമുഖത്തിന്റെ തരങ്ങൾ തിരിച്ചറിയുക :

  1. സുഘടിതമല്ലാത്തത്
  2. സുഘടിതം