App Logo

No.1 PSC Learning App

1M+ Downloads

കണ്ണിനെ ബാധിക്കുന്ന സ്നോ ബ്ലൈൻഡ്നെസ്സ് അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?

Aസിറോഫ്താൽമിയ

Bഅസ്റ്റിഗ്മാറ്റിസം

Cആർക്ക് ഐ

Dഇവയൊന്നുമല്ല

Answer:

C. ആർക്ക് ഐ

Read Explanation:

സ്നോ ബ്ലൈൻഡ്നെസ്സ്

  • ആർക്ക് ഐ എന്നറിയപ്പെടുന്നു 
  • ഫോട്ടോകെരാറ്റിറ്റിസ് അല്ലെങ്കിൽ അൾട്രാവയലറ്റ് കെരാറ്റിറ്റിസ് എന്നും അറിയപ്പെടുന്നു
  • അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ അമിതമായ എക്സ്പോഷർ കാരണം സംഭവിക്കുന്ന ഒരു താൽക്കാലിക നേത്രരോഗം 
  • പർവതാരോഹകരിൽ കാണപ്പെടുന്നു 
  • അൾട്രാവയലറ്റ് രശ്മികൾ കോർണിയയുടെ ഉപരിതലത്തിൽ വീക്കം ഉണ്ടാക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം 
  • താത്കാലികമായ ഒരു അവസ്ഥയായിട്ടാണ് സാധാരണ സ്നോ ബ്ലൈൻഡ്നെസ്സ് കാണപ്പെടാറുള്ളത്. 

Related Questions:

മനുഷ്യന് വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം (നികട ബിന്ദു) എത്ര സെന്റിമീറ്ററാണ് ?

തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ഏതാണ് ?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ശബ്ദതരംഗങ്ങളെ കർണനാളത്തിലേക്ക് നയിക്കുന്ന ബാഹ്യ കർണത്തിലെ ഭാഗമാണ് ചെവിക്കുട.

2.ശബ്ദതരംഗങ്ങളെ കർണപടത്തിലേക്ക് നയിക്കുന്ന ബാഹ്യ കർണത്തിലെ ഭാഗമാണ് കർണനാളം.

മനുഷ്യ നേത്രത്തിന്റെ വീക്ഷണ സ്ഥിരത :

undefined